ഹജ്ജിലെ ഏറ്റവും തിരക്കുപിടിച്ച ദിനം; ഇന്ന് കഅബ പ്രദക്ഷിണവും ബലികർമവും | Hajj

2022-07-09 43

ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമാണ് ഇന്ന്. അറഫയില്‍ നിന്നും മടങ്ങിയ ഹാജിമാര്‍ ഇന്നലെ മുസ്ദലിഫയിൽ രാപ്പാർത്ത് ജംറയിൽ കല്ലേറ് കർമത്തിനായെത്തുന്നുണ്ട് | Hajj

Videos similaires